ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിൻ്റെ പരസ്യ വരുമാനത്തിൽ വൻ ഇടിവ്
കഴിഞ്ഞ വർഷം ടെക് ശതകോടീശ്വരൻ എലോൺ മസ്‌ക് ഏറ്റെടുത്തതിനെത്തുടർന്ന് ട്വിറ്ററിൻ്റെ പരസ്യദാതാക്കൾ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ തങ്ങളുടെ പരസ്യങ്ങൾ വെട്ടിക്കുറച്ചതായും ട്വിറ്ററിൻ്റെ മൊത്തം പരസ്യവരുമാനത്തിൽ ഡിസംബറിൽ 71 ശതമാനം കുറവുണ്ടായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എങ്കിലും ട്വിറ്റർ പരസ്യദാതാക്കളെ ആകർഷിക്കാനുള്ള നടപടികൾ…