സൈബർ ക്രൈം ശ്രംഖല ‘ഹൈവ്’ യുഎസ് തകർത്തു
ലോകമെമ്പാടുമുള്ള 1,500-ലധികം ഇരകളിൽ നിന്ന് 100 മില്യണിലധികം യുഎസ് ഡോളർ തട്ടിയെടുത്ത ഹൈവ് റാൻസംവേറിൻ്റെ ഓപ്പറേഷൻ അടച്ചുപൂട്ടിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു "ഇരകളിൽ നിന്ന് കോടിക്കണക്കിന് ഡോളർ തട്ടിയെടുത്ത ഒരു അന്താരാഷ്ട്ര റാൻസംവേർ നെറ്റ്‌വർക്ക് നീതിന്യായ വകുപ്പ് തകർത്തു,"ഒരു പ്രസ്താവനയിൽ,…