ശനിയുടെ ഉപഗ്രഹമായ എൻസെലാഡസിൽ നിന്ന് ബഹിരാകാശത്തേക്ക് വെള്ളം ചീറ്റുന്നത് നാസ കണ്ടെത്തി
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ശനിയുടെ മഞ്ഞുമൂടിയ ഉപഗ്രഹമായ എൻസെലാഡസിൽ നിന്ന് ബഹിരാകാശത്തേക്ക് വെള്ളം ചീറ്റുന്നത് കണ്ടത്തി. ആ ജലത്തിൽ ജീവന്റെ രാസ ഘടകങ്ങൾ അടങ്ങിയിരിക്കാം എന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു എൻസെലാഡസ് വെള്ളം ചീറ്റുന്നത് ശാസ്ത്രജ്ഞർ കാണുന്നത് ഇതാദ്യമായല്ല, എന്നാൽ പുതിയ…