കൊച്ചിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
എറണാകുളം: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് (നവംബർ 5, 2025) ഉച്ചയോടെയാണ് ഈ ദാരുണസംഭവം നടന്നത്.അങ്കമാലി ചീനിയിൽ ആന്റണി – റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയം സാറ എന്ന പിഞ്ചു കുഞ്ഞിനെയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട…