യുവതി ബൈക്ക് അപകടത്തിൽ മരിച്ചു, സുഹൃത്തിന് പരിക്ക്
എറണാകുളം:പുളിഞ്ചോട് കവലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സുദേവന്റെ മകൾ അനഘ (26) ആണ് മരിച്ചത്. സുഹൃത്തും ബന്ധുവുമായ ചാലക്കുടി പോട്ട വടുതല വീട്ടിൽ ജയപ്രകാശ് നാരായണന്റെ…