സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് കാരണം വൈദ്യുതി ഉപയോഗത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും പവർ എക്സ്ചേഞ്ച് വിപണിയിലെ പരിമിതമായ ലഭ്യതയും കാരണം തിരക്കേറിയ…