കേരളത്തിൽ എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചു

എസ്എസ്എൽസി പരീക്ഷ കേരളത്തിൽ വ്യാഴാഴ്ച ആരംഭിച്ചു. പരീക്ഷകൾ മാർച്ച് 29ന് അവസാനിക്കും. എയ്ഡഡ് മേഖലയിൽ 1,421 പരീക്ഷാ കേന്ദ്രങ്ങളും അൺ എയ്ഡഡ് മേഖലയിൽ 369 പരീക്ഷാ കേന്ദ്രങ്ങളും ഉൾപ്പെടെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.റെഗുലറായി 4,26,999 വിദ്യാർഥികളും പ്രൈവറ്റ് ആയി 408…

Continue Readingകേരളത്തിൽ എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചു

ആറ്റുകാൽ ക്ഷേത്രത്തിൽ ആയിരങ്ങൾ പൊങ്കാല അർപ്പിച്ചു

മൂന്ന് കൊവിഡ് ബാധിത വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇത്തവണ അതിന്റെ എല്ലാ പ്രൗഢിയോടെയും ചൊവ്വാഴ്ച ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ വനിതാ സംഗമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചടങ്ങിൽ പതിനായിരകണക്കിന് സ്ത്രീകൾ പങ്കെടുത്തു. രാവിലെ 10.30ന് ക്ഷേത്രത്തിലെ മുഖ്യ പൂജാരി…

Continue Readingആറ്റുകാൽ ക്ഷേത്രത്തിൽ ആയിരങ്ങൾ പൊങ്കാല അർപ്പിച്ചു

കേരള സർവകലാശാല 6 മാസത്തെ പ്രസവാവധി അനുവദിച്ചു

18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ചുകൊണ്ട് കേരളാ യുണിവേഴ്സിറ്റി പ്രത്യേക ഉത്തരവുകൾ പുറത്തിറക്കി.18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് ആറ് മാസം വരെ പ്രസവാവധിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം, അതിനുശേഷം അവർക്ക് വീണ്ടും പ്രവേശനം എടുക്കാതെ കോളേജിൽ ചേരാം.  യൂണിവേഴ്സിറ്റി…

Continue Readingകേരള സർവകലാശാല 6 മാസത്തെ പ്രസവാവധി അനുവദിച്ചു

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 9ന് ആരംഭിക്കും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ മാർച്ച് ഒമ്പതിന് ആരംഭിക്കുമെന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ ആരംഭിക്കും. ഏപ്രിൽ 26-നകം നടപടികൾ പൂർത്തിയാക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ടെന്നും…

Continue Readingഎസ്എസ്എൽസി പരീക്ഷകൾ മാർച്ച് 9ന് ആരംഭിക്കും

വരാപ്പുഴയിലെ പടക്ക യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

വരാപ്പുഴയിലെ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ കുട്ടികളുമുണ്ട്.അപകടമുണ്ടായ നിർമാണ യൂണിറ്റിന് തൊട്ടുപിറകെയുള്ള വീട്ടിലാണ് കുട്ടികൾ ഉണ്ടായിരുന്നതെന്നാണ് വിവരം. വൈകിട്ട് നാലോടെയാണ് സ്ഫോടനം ഉണ്ടായത്.…

Continue Readingവരാപ്പുഴയിലെ പടക്ക യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

മലയാള ചലച്ചിത്ര സംവിധായകൻ മനു ജെയിംസ് (31) ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചു

യുവ ചലച്ചിത്ര സംവിധായകൻ മനു ജെയിംസ് ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചു. തന്റെ ആദ്യ ചിത്രമായ 'നാൻസി റാണി'യുടെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നിടയിൽ ആണ് ഫെബ്രുവരി 24 ന് ആലുവയിലെ ആശുപത്രിയിൽ വച്ച് മരണം സംബവിക്കുന്നത്.ഹെപ്പറ്റൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 31 വയസ്സായിരുന്നു പ്രായം…

Continue Readingമലയാള ചലച്ചിത്ര സംവിധായകൻ മനു ജെയിംസ് (31) ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചു

യന്ത്ര ആനയെ തിടമ്പേറ്റി തൃശൂർ ജില്ലയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം

കേരളത്തിലെ തൃശൂർ ജില്ലയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആദ്യമായി, യന്ത്ര ആനയെ ആചാരങ്ങൾക്കായി ഉപയോഗിച്ചു നടി പാർവതി തിരുവോത്തിന്റെ പിന്തുണയോടെ പെറ്റ ഇന്ത്യയാണ് ആനയെ ക്ഷേത്രത്തിന് സമ്മാനിച്ചത്. ഇരിഞ്ഞാടപ്പിള്ളി രാമൻ എന്ന് പേരിട്ടിരിക്കുന്ന ആനയ്ക്ക് 10 അര അടി ഉയരവും 800…

Continue Readingയന്ത്ര ആനയെ തിടമ്പേറ്റി തൃശൂർ ജില്ലയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം

കുട്ടികളുടെ അശ്ളീല ചിത്രങ്ങളുമായി ബന്ധപെട്ട
കേസിൽ സംസ്ഥാനത്തുടനീളം 12 പേരെ കേരള പോലീസ് അറസ്റ്റ് ചെയ്തു

ചൈൽഡ് പോണോഗ്രാഫി തടയുന്നതിന്റെ ഭാഗമായി കുട്ടികളുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്തതിന് 270 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതിന് പുറമെ സംസ്ഥാനത്തൊട്ടാകെയുള്ള 12 പേരെ  പോലീസ് അറസ്റ്റ് ചെയ്യുകയും 142 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ പ്രൊഫഷണൽ…

Continue Readingകുട്ടികളുടെ അശ്ളീല ചിത്രങ്ങളുമായി ബന്ധപെട്ട
കേസിൽ സംസ്ഥാനത്തുടനീളം 12 പേരെ കേരള പോലീസ് അറസ്റ്റ് ചെയ്തു

വളർത്തു മത്സ്യം ചത്തതിൽ മനംനൊന്ത് മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

തന്റെ വളർത്തുമത്സ്യം അപ്രതീക്ഷിതമായി ചത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ ചങ്ങരംകുളത്ത് 13 വയസുകാരൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്.വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ ആണ് തൂങ്ങിമരിച്ചത്. വെളളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ പ്രാവുകൾക്ക് തീറ്റ കൊടുക്കാനായി വീടിന്റെ…

Continue Readingവളർത്തു മത്സ്യം ചത്തതിൽ മനംനൊന്ത് മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

വിമാന താവളത്തിൽ അടിയന്തരാവസ്ഥ:ഹൈഡ്രോളിക് തകരാറിനെ തുടർന്ന് കോഴിക്കോട്-ദമാം വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി.

ഹൈഡ്രോളിക് തകരാറിനെ തുടർന്ന് കോഴിക്കോട് നിന്ന് ദമാമിലേക്ക് പോകേണ്ടിയിരുന്ന വിമാനം തലസ്ഥാനത്തേക്ക് തിരിച്ചുവിട്ടുവിമാനം ഉച്ചയ്ക്ക് 12.15 ഓടെ   തിരുവനന്തപുരം വിമാനതാവളത്തിൽ സുരക്ഷിതമായി ലാൻ്റ് ചെയ്തെന്ന്   എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.പ്രതിസന്ധിയെ തുടർന്ന് വെള്ളിയാഴ്ച അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാവിലെ കോഴിക്കോട് അന്താരാഷ്ട്ര…

Continue Readingവിമാന താവളത്തിൽ അടിയന്തരാവസ്ഥ:ഹൈഡ്രോളിക് തകരാറിനെ തുടർന്ന് കോഴിക്കോട്-ദമാം വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി.