സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ പാടില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
യൂട്യൂബ് വീഡിയോ നിർമ്മാണംധന സമ്പാദനത്തിന് അവസരംനൽകുന്നതിനാൽസര്‍ക്കാര്‍ ജീവനക്കാരുടെ 1960 ലെ പെരുമാറ്റച്ചട്ടങ്ങൾക്ക്വിരുദ്ധം ആവുകയും, അതിനാൽ സർക്കാർ ഉദ്യോഗസ്ഥർ യൂട്യൂബ് ചാനൽ തുടങ്ങുന്നത് നിയമ ലംഘനമാണെന്ന് സർക്കാർ പറഞ്ഞു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി ഒരു അഗ്നിശമന സേനാംഗം നൽകിയ അപേക്ഷ…