ശബരിമലയിൽ അരവണയിൽ ഉപയോഗിക്കുന്ന ഏലത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി ലാബ് റിപ്പോർട്ട്
ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയിൽ ഉപയോഗിക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി ലാബ് റിപ്പോർട്ട്. തിരുവനന്തപുരത്തെ ലാബിൽ നടത്തിയ പരിശോധനയിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. ലാബ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് ഹൈക്കോടതി നാളെ പരിശോധിക്കും. കീടനാശിനിയുടെ അംശം അടങ്ങിയ ഭക്ഷ്യവസ്തുവാണ്…