മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും: ശശി തരൂർ
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടിയും ജനങ്ങളുമാണ് തെരെഞ്ഞടുക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു"ഇതിനെ കുറിച്ച് സംസാരിക്കാൻ പറ്റിയ സമയമല്ല. എന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ആളുകൾ എന്നോട് ചോദിക്കുന്നു. നിലവിൽ വൻ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. അക്കാര്യം ചർച്ച ചെയ്യാൻ 2026…