നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ (93) അന്തരിച്ചു
സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ (93) വെള്ളിയാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിൽ ആയിരുന്നു. പരേതനായ ഇസ്മയിലിന്റെ ഭാര്യയും നടൻമാരായ മമ്മൂട്ടി, ഇബ്രാഹിംകുട്ടി, ഷഫീന, അമീന, സൗദ, സക്കറിയ എന്നിവരുടെ മാതാവുമായിരുന്നു ഫാത്തിമ.…