അട്ടപ്പാടി മധു വധക്കേസ്, 13 പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും കോടതി വിധിച്ചു
അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയുടെ 50 % മധുവിന്റെ അമ്മ മല്ലിക്ക് ലഭിക്കും. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കേസിലെ 14…