സമുദ്രത്തിൻറെ ഏറ്റവും ആഴത്തിൽ ജീവിക്കുന്ന മത്സ്യത്തിൻ്റെ ചിത്രം ക്യാമറയിൽ പതിഞ്ഞു
സമുദ്രത്തിൻറെ ഏറ്റവും ആഴത്തിൽ ജീവിക്കുന്ന മത്സ്യത്തിൻ്റെ ചിത്രം ക്യാമറയിൽ പതിഞ്ഞു . ഇതുവരെയുള്ള ഏറ്റവും ആഴത്തിലുള്ള നിരീക്ഷണമാണിത്. സ്യൂഡോലിപാരിസ് ജനുസ്സിലെ ഒരു തരം സ്നെയിൽ ഫിഷാണ് - 8,336 മീറ്റർ (8 കിലോമീറ്ററിലധികം)താഴെ ക്യാമറയിൽ പതിഞ്ഞത്. ജപ്പാന്റെ തെക്ക് ഇസു-ഒഗസവാര ട്രെഞ്ചിൽ…