ഗുണ നിലവാരം കുറഞ്ഞ മരുന്നുകളുടെ പേരിൽ 18 ഫാർമ കമ്പനികളുടെ ലൈസൻസ് സർക്കാർ റദ്ദാക്കി: റിപ്പോർട്ട്
ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പേരിൽ 18 ഫാർമ കമ്പനികൾ പൂട്ടുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്‌തു. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ഡിസിജിഐ 76 കമ്പനികളിൽ പരിശോധന നടത്തി, സംയുക്ത പരിശോധനയ്ക്ക് ശേഷം 26 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും 3…