തുർക്കിയിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി
തിങ്കളാഴ്ച പുലർച്ചെ തെക്കുകിഴക്കൻ തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മേഖലയിലെ പല പ്രവിശ്യകളിലും ഇത് അനുഭവപ്പെടുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. പ്രധാന നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ്പിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയാണ്…