ടെക്‌സാസിലെ ഡയറി ഫാമിൽ ഉണ്ടായ സ്‌ഫോടനത്തിൽ 18,000 പശുക്കൾ കൊല്ലപ്പെട്ടു
പടിഞ്ഞാറൻ ടെക്‌സാസിലെ ഒരു ഡയറി ഫാമിലുണ്ടായ വൻ സ്‌ഫോടനത്തിനും തീപിടുത്തത്തിനും ശേഷം ഏകദേശം 18,000 പശുക്കൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ടെക്‌സാസിലെ ഡിമിറ്റിലുള്ള സൗത്ത് ഫോർക്ക് ഡയറി ഫാമിൽ ആണ് സ്‌ഫോടനം ഉണ്ടായത് തീ നിയന്ത്രണവിധേയമാക്കാൻ ഉദ്യോഗസ്ഥർ പരിശ്രമിക്കുന്നതിനിടയിൽ മണിക്കൂറുകളോളം ഡയറി ഫാമിന്…