പുൽവാമയ്ക്ക് ശേഷം ഇന്ത്യക്കെതിരെ ആണവ ആക്രമണം നടത്താൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നു: മൈക്ക് പോംപിയോ
2019 ഫെബ്രുവരിയിലെ ബാലാകോട്ട് സർജിക്കൽ സ്‌ട്രൈക്കിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ആണവ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും ഇന്ത്യ പ്രതിരോധിക്കാൻ ഒരുങ്ങുകയാണെന്നും അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് തന്നോട് പറഞ്ഞിരുന്നെന്നു മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെളിപെടുത്തി. 40 സിആർപിഎഫ്…