ഇറ്റാലിയൻ പോലീസ് കുപ്രസിദ്ധ മാഫിയ തലവൻ മെസ്സിന ഡെനാരോയെ സിസിലിയിൽ അറസ്റ്റ് ചെയ്തു.
മൂന്ന് പതിറ്റാണ്ടായി ഒളിവിൽ കഴിയുകയായിരുന്ന രാജ്യത്തെ കുപ്രസിദ്ധ മാഫിയ തലവൻ മാറ്റിയോ മെസിന ഡെനാരോയെ ഇറ്റാലിയൻ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. സിസിലിയിലെ കോസ നോസ്ട്ര മാഫിയയുടെ തലവനാണ് മെസിന ഡെനാരോയെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. 1992-ൽ മാഫിയ വിരുദ്ധ പ്രോസിക്യൂട്ടർമാരായ ജിയോവാനി…