പിഎസ്‌ജിയിൽ അസ്വസ്ഥത പുകയുന്നു, കൈലിയൻ എംബാപ്പെയെ ആക്ഷേപിക്കുന്ന പോസ്റ്റ് നെയ്‌മർ ‘ലൈക്ക്’ ചെയ്തു.
പിഎസ്ജിയുടെ മോശം കാലം തുടരുകയാണ്. ക്ലബ്ബിൻ്റെ ദയനീയമായ പ്രകടനത്തിൽ അവരുടെ ആരാധകർ തീർത്തും നിരാശരാണ്. ബ്രസീലിയൻ താരം ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ട് നെയ്മർ ജൂനിയറുടെ വീട്ടിൽ പാരീസ് സെന്റ് ജെർമെയ്ൻ ആരാധകർ പ്രതിഷേധിച്ചു. ഏപ്രിൽ 30-ന് ലോറിയന്റിനോട് തോറ്റതിന് ശേഷം, ലിഗ്…