ബ്രൂയ്‌നൊപ്പം ഹാലാൻഡും ഉടൻ ചേരും,2024-ലും ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് എന്ന പദവി നില നിർത്താൻ മാൻ സിറ്റിക്ക് കഴിയുമോ?
നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 2023 മികച്ച ഒരു വർഷമായിരുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബെന്ന നിലയിൽ അവർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു, എഫ്‌എ കപ്പും, ക്ലബ് ലോകകപ്പും അവരുടെ ട്രോഫി കാബിനറ്റിൽ ചേർത്തു. ഇപ്പോൾ, 2024 തുടങ്ങുമ്പോൾ…