2023-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്‌യുവി എന്ന പദവി ബ്രെസ്സ സ്വന്തമാക്കി
മാരുതി സുസുക്കി ബ്രെസ്സ ഇന്ത്യൻ എസ്‌യുവി വിപണിയിലെ രാജാവ് എന്ന സ്ഥാനം ഉറപ്പിച്ചു. 2023-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്‌യുവി എന്ന പദവി ബ്രെസ്സ സ്വന്തമാക്കി. കഴിഞ്ഞ വർഷം 1.70 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച ബ്രെസ ഒന്നാം സ്ഥാനം അവകാശപ്പെടാൻ ടാറ്റ…