ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് ഇല്ലാതെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ പുതിയ ഫോണിലേക്ക് മാറ്റാം
ഗൂഗിൾ ഡ്രൈവിൽ ചാറ്റ് ബാക്കപ്പ് ചെയ്യാതെ തന്നെ തങ്ങളുടെ ചാറ്റുകൾ പുതിയ ഉപകരണത്തിലേക്ക് സുരക്ഷിതമായി ക്യുആർ കോഡ് സ്‌കാൻ ചെയ്ത് കൈമാറാൻ വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഉപയോക്താക്കളെ അനുവദിച്ചേക്കുംആൻഡ്രോയിഡിനായുളള ഈ ഫീച്ചർ നിലവിൽ പരീക്ഷണഘട്ടത്തിലാണെന്ന്ഡബ്ലിയുഎബീറ്റാ ഇൻഫോ (WABetaInfo)പറയുന്നു. വാട്ട്‌സ്ആപ്പിലെ സെറ്റിംഗ്സ്>ചാറ്റുകൾ>ചാറ്റ് ട്രാൻസ്ഫർ…