You are currently viewing കുണ്ടറയിൽ പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

കുണ്ടറയിൽ പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

കൊല്ലം : പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കുണ്ടറ നെടുമ്പായിക്കുളം എം.എൻ.യു.പി. സ്കൂളിലെ വിദ്യാർത്ഥിനിയായ ജെസ്ന ജിജോ (9) ആണ് മരിച്ചത്. മുളവന വാറൂർ രാജാജി കോട്ടേജിൽ ജിജോ ഫിലിപ്പ്–സുനില ദമ്പതികളുടെ മകളാണ്.

കഴിഞ്ഞ വെള്ളിയാഴ്ച വരെ ജെസ്ന പതിവുപോലെ സ്കൂളിൽ എത്തിയിരുന്നു. തുടർന്ന് കടുത്ത പനി അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലായിരുന്നു

Leave a Reply