ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെത്തല്ലൂർ (തച്ചനാട്ടുകര): തച്ചനാട്ടുകര ചോളോട് ചെങ്ങണക്കാട്ടിൽ പ്രശാന്തിന്റെ മകൾ ആശിർ നന്ദ (നന്ദു - 14) യെ വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു നന്ദു.സ്കൂൾ കഴിഞ്ഞ്…