കണ്ണൂരിൽ വാക്സിൻ എടുത്തിട്ടും പേവിഷം ബാധിച്ച് അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
കണ്ണൂർ: കണ്ണൂരിൽ നായയുടെ കടിയേറ്റ അഞ്ചു വയസ്സുകാരന് വാക്സിൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ചു. മെയ് 31-നാണ് പയ്യാമ്പലം എസ്.എൻ. പാർക്കിന് സമീപം കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ കണ്ണിനും കാലിനും കടിയേറ്റു. കണ്ണിലേറ്റ മുറിവാണ് പേവിഷം ബാധയിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.…