തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ്, ആറാം ക്ലാസ് വിദ്യാർത്ഥിനി  മരണപ്പെട്ടു.

കടയ്ക്കാവൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ്, ആറാം ക്ലാസ് വിദ്യാർത്ഥിനി ദാരുണമായി മരണപ്പെട്ടു.അഞ്ച് തെങ്ങ് മാമ്പള്ളിയിൽ ഇറാത്ത് പടിഞ്ഞാറു വീട്ടിൽ സജിയുടെ മകൾ സഖി (11) ആണ് മരിച്ചത്. ഉച്ചയ്ക്ക് പിറ്റിയെ മീറ്റിംഗ് കഴിഞ്ഞ്…

Continue Readingതെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ്, ആറാം ക്ലാസ് വിദ്യാർത്ഥിനി  മരണപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സംവിധാനം നിർത്തലാക്കരുത്: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സംവിധാനം നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ ഉടനടി പിന്മാറണമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതൂ കൂടി നിര്‍ത്തലാക്കിയാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കും. അഴിമതി സാര്‍വത്രികമാക്കാനാണ്…

Continue Readingതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സംവിധാനം നിർത്തലാക്കരുത്: രമേശ് ചെന്നിത്തല

വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ 500 കപ്പലുകളെ സ്വീകരിച്ചു

തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും വലിയ തുറമുഖ പദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖം മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി. പ്രവർത്തനം ആരംഭിച്ച് വെറും 10 മാസത്തിനുള്ളിൽ 500 കപ്പലുകളെ  തുറമുഖം സ്വീകരിച്ചു.ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകൾ ഉൾപ്പെടെ വിഴിഞ്ഞം തുറമുഖത്ത് ഇതിനകം നങ്കൂരമിട്ടിട്ടുണ്ട്. ആദ്യ വർഷം…

Continue Readingവിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ 500 കപ്പലുകളെ സ്വീകരിച്ചു

പുതിയ ജി എസ് ടി നിരക്ക് പ്രകാരം മിൽമ  ഉൽപ്പന്നങ്ങളുടെ വില കുറച്ചു

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന രീതിയിൽ പുതിയ ജി എസ് ടി നിരക്ക് പ്രകാരം മിൽമ  100ലധികം ഉൽപ്പന്നങ്ങളുടെ വില കുറച്ചു .2025 സെപ്റ്റംബർ 22 മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വന്നു.പുതിയ നിരക്കനുസരിച്ച്, വാനില ഐസ്‌ക്രീം (1 ലിറ്റർ) ₹220ൽ നിന്ന്…

Continue Readingപുതിയ ജി എസ് ടി നിരക്ക് പ്രകാരം മിൽമ  ഉൽപ്പന്നങ്ങളുടെ വില കുറച്ചു

തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (TIFF) സംഘാടക സമിതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കോസ്മോപൊളിറ്റൻ ക്ലബ് ഹാളിൽ നടന്നു. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ പരിപാടി ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ അധ്യക്ഷനായ ചടങ്ങിൽ അക്കാദമി സെക്രട്ടറി സി.…

Continue Readingതലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ വികസന സദസ്സും എക്സിബിഷനും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെയും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ വികസന സദസ്സും എക്സിബിഷനും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗീത അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സീമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍…

Continue Readingശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ വികസന സദസ്സും എക്സിബിഷനും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ശബരി റെയിൽ പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

പമ്പ: ശബരി റെയിൽ പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യത്യസ്ത വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.പൂർണ ചെലവ് വഹിക്കേണ്ടത് കേന്ദ്ര സർക്കാരാണെങ്കിലും, ശബരി റെയിൽപാത ഒരു പ്രധാന പദ്ധതിയായതിനാൽ സംസ്ഥാന സർക്കാർ…

Continue Readingശബരി റെയിൽ പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

സെപ്റ്റംബർ 23നുള്ള ആലപ്പുഴ–ധൻബാദ് എക്സ്പ്രസ് റദ്ദാക്കി

ആലപ്പുഴ: നാളെ സെപ്റ്റംബർ 23 ന് രാവിലെ 06:00 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ–ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.ട്രെയിനിന്, പെയറിംഗ് റേക്ക് ലഭ്യമല്ലാത്തതിനാലാണ് സർവീസ് റദ്ദാക്കിയത് എന്നാണ് റെയിൽവേയുടെ വിശദീകരണംയാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഉദ്യോഗസ്ഥർ ഖേദം പ്രകടിപ്പിക്കുകയും അപ്ഡേറ്റുകൾ പരിശോധിക്കാനും…

Continue Readingസെപ്റ്റംബർ 23നുള്ള ആലപ്പുഴ–ധൻബാദ് എക്സ്പ്രസ് റദ്ദാക്കി

പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; തുടർന്ന് ഫേസ്ബുക്ക് ലൈവ്

പുനലൂർ: കലയായനാട് കൂത്തനാടിയിൽ നടന്ന കുടുംബദുരന്തം പ്രദേശവാസികളെ നടുക്കി. കലയനാട് ചരുവിള വീട്ടിൽ ശാലിനി (32) യെയാണ് ഭർത്താവ് ഐസക് (38) ഇന്ന് രാവിലെ ആറുമണിയോടെ വെട്ടിക്കൊലപ്പെടുത്തിയത്.സംഭവത്തിനുശേഷം ഐസക് ഫേസ്ബുക്കിൽ ലൈവ് ചെയ്ത് കൊലപാതകത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദീകരിക്കുകയും തുടർന്ന് പുനലൂർ…

Continue Readingപുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; തുടർന്ന് ഫേസ്ബുക്ക് ലൈവ്

കുടുംബശ്രീക്ക് അഭിമാനനേട്ടം:കൊല്ലം ജില്ലയിലെ എല്ലാ സി.ഡി.എസ്. യൂണിറ്റുകൾക്കും ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ

കൊല്ലം: കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ വലിയ അംഗീകാരം. കൊല്ലം ജില്ലയിലെ എല്ലാ സി.ഡി.എസ്. യൂണിറ്റുകൾക്കും ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ചതോടെ, സംസ്ഥാനത്ത് തന്നെ ആദ്യമായി ഇത്തരം നേട്ടം കൈവരിക്കുന്ന ജില്ലയായി കൊല്ലം മാറി.ജില്ലാ മിഷൻ നൽകിയ വിവരങ്ങൾ പ്രകാരം, സ്ത്രീശാക്തീകരണത്തിനും സാമൂഹിക-സാമ്പത്തിക…

Continue Readingകുടുംബശ്രീക്ക് അഭിമാനനേട്ടം:കൊല്ലം ജില്ലയിലെ എല്ലാ സി.ഡി.എസ്. യൂണിറ്റുകൾക്കും ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ