സുപ്രീംകോടതിയിൽ
വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് കേസുകൾ കേട്ടു

ഡൽഹി:ചരിത്രത്തിൽ വളരെ അപൂർവ്വമായി മാത്രം നടക്കുന്ന ഒരു സംഭവത്തിന് ഇന്ന് സുപ്രീം കോടതി സാക്ഷിയായി വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയില്‍ കേസുകള്‍ കേട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബേല എം.ത്രിവേദി എന്നിവര്‍ അടങ്ങിയ  വനിതാബെഞ്ചാണ് കേസുകള്‍ കേട്ടത്.…

Continue Readingസുപ്രീംകോടതിയിൽ
വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് കേസുകൾ കേട്ടു