വിശാഖപട്ടണം ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി
വിശാഖപട്ടണം സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനമാകുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്ട്ര നയതന്ത്ര സഖ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഞങ്ങളുടെ തലസ്ഥാനമായ വിശാഖപട്ടണത്തിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. ഞാനും വിശാഖപട്ടണത്തിലേക്ക് മാറും," ആന്ധ്രപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.…