യാത്രക്കാരുടെ അഭിപ്രായങ്ങൾ തേടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ സന്ദർശിച്ചൂ
അജ്മീർ ശതാബ്ദി എക്സ്പ്രസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സന്ദർശിച്ചു.സന്ദർശന വേളയിൽ മന്ത്രി ട്രെയിൻ പരിശോധിക്കുകയും ട്രെയിനിലുണ്ടായിരന്നവരോട് അഭിപ്രായം തേടുകയും ചെയ്തു. ട്രെയിനിലിരിക്കെ റെയിൽവേ മന്ത്രി നേരിട്ട് വിലയിരുത്തുന്ന വീഡിയോ സോഷ്യൽ മീഡിയ ചാനലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. യാത്രയ്ക്കിടെ അദ്ദേഹം യാത്രക്കാരുമായി…