ഉത്തർപ്രദേശിലും, ഹരിയാനയിലും റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി
റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹരിയാനയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും വെള്ളിയാഴ്ച രാത്രിയുണ്ടായി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഷാംലിയിൽ പ്രഭവകേന്ദ്രമുണ്ടായിരുന്ന ഭൂചലനം രാത്രി 9.31ഓടെയാണ് ഉണ്ടായതെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. "ഭൂകമ്പം:3.2, 03-02-2023, 21:31:16 IST, ലാറ്റ്: 29.41…