മലയാള നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
പ്രശസ്ത സിനിമാ നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് ബുധനാഴ്ച അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 42 വയസ്സായിരുന്നു. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ലൈവ് ഇവന്റുകളിലും ഹാസ്യനടി എന്ന നിലയിലും…