ഇന്ത്യയിലെ ആദ്യത്തെ നാസൽ (Nasal) കൊവിഡ് വാക്സിൻ ജനുവരി 26ന് പുറത്തിറക്കും
ആഭ്യന്തര വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് തങ്ങളുടെ ഇൻട്രാനാസൽ കൊവിഡ്-19 വാക്സിൻ iNCOVACC ജനുവരി 26-ന് ഇന്ത്യയിൽ പുറത്തിറക്കുമെന്നു കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ എല്ല ശനിയാഴ്ച പറഞ്ഞു. ഇതു കൂടാതെ കന്നുകാലികളിലെ ത്വക്ക് രോഗത്തിനുള്ള ഹോം ഗ്രൗൺ വാക്സിൻ,…