മോഹൻലാലിന്റെ ദൃശ്യം വിദേശ ഭാഷകളിലേക്ക് റീമേക്ക് ചെയ്യും
ജിത്തു ജോസഫ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി അഭിനയിച്ച് 2013 ൽ ഇറങ്ങിയ ദൃശ്യം സിനിമ ,പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ ലിമിറ്റഡ് ഇന്ത്യക്ക് പുറത്ത് വിവിധ വിദേശഭാഷകളിൽ റീമേക്ക് ചെയ്യും "ദൃശ്യം 2 ന്റെ വൻ വിജയത്തിന് ശേഷം, ദൃശ്യം,…