ഇന്ത്യൻ റെയിൽവേ പുതിയ വാട്ട്സ്ആപ്പ് അധിഷ്ഠിത ഫുഡ് ഡെലിവറി സംവിധാനം
ആരംഭിച്ചു
ഇന്ത്യൻ റെയിൽവേ വാട്ട്സ്ആപ്പ് വഴിയുള്ള ഫുഡ് ഡെലിവറി സംവിധാനത്തിനു ആരംഭം കുറിച്ചു ഇന്ത്യൻ റെയിൽവേയുടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) അതിന്റെ ഇ-കാറ്ററിംഗ് ആപ്പ് ഫുഡ് ഓൺ ട്രാക്കിലൂടെയും പ്രത്യേകമായി സൃഷ്ടിച്ച വെബ്സൈറ്റ്…