അമുൽ പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ കൂട്ടി
അമുൽ അതിൻ്റെ കവർപാൽ ഉത്പന്നങ്ങൾക്ക് ലിറ്ററിന് മൂന്ന് രൂപ വർദ്ധിപ്പിച്ചതായി ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് അറിയിച്ചു.പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വരും അമുൽ ഗോൾഡിന്റെ വില ലിറ്ററിന് 66 രൂപയും അമുൽ താസ ഒരു…