ഷാരൂഖിന്റെ ഖാൻ്റെ പത്താനെ വിമർശിച്ച് കങ്കണ റണാവത്ത് രംഗത്ത്
ഷാരൂഖ് ഖാന്റെ സമീപകാല ബ്ലോക്ക്ബസ്റ്റർ 'പത്താൻ', ഇന്ത്യയുടെ "ശത്രു രാഷ്ട്രമായ" പാകിസ്ഥാനെയും അതിന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസിനെയും നല്ലതായി ചിത്രീകരിച്ചെന്ന് അരോപിച്ച് കങ്കണ റണാവത്ത് രംഗത്തെത്തി "പത്താൻ വിദ്വേഷത്തിന് മേലുള്ള സ്നേഹത്തിന്റെ വിജയമാണെന്ന് അവകാശപ്പെടുന്നു, ഞാൻ സമ്മതിക്കുന്നു, എന്നാൽ ആരുടെ സ്നേഹം…