സംസ്ഥാനത്ത് സ്ട്രോബറി കൃഷിക്ക് ധനസഹായം; കർഷകർക്ക് അപേക്ഷിക്കാം
സംസ്ഥാനത്ത് സ്ട്രോബറി കൃഷി ചെയ്യുന്ന കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ എംഐഡിഎച്ച് പദ്ധതി പ്രകാരമാണ് കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. കൃഷി വ്യാപിപ്പിക്കുന്നതിനും വിളകൾക്ക് സംരക്ഷണം ഒരുക്കുന്നതിനും സഹായം ലഭിക്കും. പരമാവധി രണ്ട് ഹെക്ടർ വരെ സ്ട്രോബറി കൃഷി…