വിദ്യാലയങ്ങളിൽ ‘കതിർ’ കാർഷിക ക്ലബ്; കൃഷിയിലേർപ്പെടുന്ന വിദ്യാർഥികൾക്ക് വെയിറ്റേജ് മാർക്ക്: മന്ത്രി ടി. സിദ്ദിഖ്

കോഴിക്കോട്: വിദ്യാർഥികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനായി സംസ്ഥാനത്തെ സ്കൂളുകളിൽ ‘കതിർ’ കാർഷിക ക്ലബ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കൃഷി വികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ആദ്യഘട്ടത്തിൽ 500 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. പിന്നീട് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും…

Continue Readingവിദ്യാലയങ്ങളിൽ ‘കതിർ’ കാർഷിക ക്ലബ്; കൃഷിയിലേർപ്പെടുന്ന വിദ്യാർഥികൾക്ക് വെയിറ്റേജ് മാർക്ക്: മന്ത്രി ടി. സിദ്ദിഖ്