പുത്തൂരിൽ വീണ്ടും ഭാഗ്യം; ഓട്ടോ ഡ്രൈവർക്ക് ഒരു കോടി
പുത്തൂർ: കേരള ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയിൽ പുത്തൂരിൽ വീണ്ടും ഒന്നാം സമ്മാനം. പുത്തൂർ ചന്തമുക്ക് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ചെറുമങ്ങാട് പുളിക്കൽ വീട്ടിൽ ജയൻ (48) ആണ് ഒരു കോടി രൂപയുടെ സമ്മാനത്തിന് അർഹനായത്. SP 760709 എന്ന നമ്പറിനാണ് സമ്മാനം…